ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് സഹായ ഹസ്തവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാനും സംഘവും. കൊച്ചി ഇൻഫോ പാർക്ക് എക്‌സ് പ്രസ് ഹൈവെയിലുള്ള ചില്ലാക്‌സിൽ നിന്നാണ് ഇവർ ഭക്ഷ...